News Movies and Music

സൂപ്പര്‍ താരങ്ങള്‍ മുതല്‍ ദിവസവേതനക്കാര്‍ വരെ പ്രതിസന്ധിയില്‍; ചർച്ച ചെയ്ത് മോണിങ് ഷോ

ലോക്ഡൗണ്‍ കാലത്ത് സിനിമാ- സീരിയില്‍ മേഖല പ്രതിസന്ധിയിലാണ്. ഏറ്റവുമധികം വരുമാനമുണ്ടാകുന്ന അവധിക്കാലമാകെ ലോക്ഡൗണായി കടന്നുപോകുന്നു. ദിവസവേതനക്കാര്‍ മുതല്‍ സൂപ്പര്‍ താരങ്ങള്‍ വരെയുള്ളവര്‍ പ്രതിസന്ധിയിലാണ്. ഈ വിഷയം ചര്‍ച്ച ചെയ്യുകയാണ് മോണിങ് ഷോയില്‍. പങ്കെടുക്കുന്നവര്‍- ബി ഉണ്ണികൃഷ്ണന്‍, എം. രഞ്ജിത്, കിഷോര്‍ സത്യ എന്നിവര്‍.