News Movies and Music

കാവല്‍ സിനിമ തീയേറ്റര്‍ വ്യവസായത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുമെന്ന് സുരേഷ് ഗോപി

കാവല്‍ സിനിമ തീയേറ്റര്‍ വ്യവസായത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുക എന്ന ദൗത്യം നിറവേറ്റുമെന്ന് സുരേഷ് ഗോപി. നിരാലംബരായ സ്ത്രീകള്‍ക്ക് പ്രതീക്ഷ പകരുന്ന സിനിമയായിരിക്കും കാവല്‍ എന്നും സുരേഷ് ഗോപി ദുബായിയില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.