News Movies and Music

ചെങ്കൽചൂളയിലെ കൂട്ടുകാർക്ക് ആശംസയറിയിച്ച് സൂപ്പർ താരം സൂര്യ

അയൻ സിനിമയിലെ ഗാനം പുനരാവിഷ്ടകരിച്ച ചെങ്കൽചൂളയിലെ കൂട്ടുകാർക്ക് ആശംസയറിയിച്ച് സൂപ്പർ താരം സൂര്യ. സൂര്യയുടെ ജൻദിനത്തിൽ കുട്ടികൾ ചേർന്ന് മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഗാനരംഗം വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ അത്ഭുതപ്പെടുത്തിയ ആരാധകരെ തേടി സൂര്യയുടെ ശബ്ദസന്ദേശം എത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.