News Movies and Music

സുശാന്ത് സിംഗിന്റെ മരണം: മഹാരാഷ്ട്ര-ബിഹാര്‍ സര്‍ക്കാരുകള്‍ തമ്മില്‍ പോര് തുടരുന്നു

മുംബൈ: നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മഹാരാഷ്ട്ര-ബിഹാര്‍ സര്‍ക്കാരുകള്‍ തമ്മില്‍ പോര് തുടരുന്നു. ബിഹാര്‍ പോലീസിന്റെ അന്വേഷണത്തെ തള്ളിയ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് സി.ബി.ഐ അന്വേഷണത്തിനെതിരെ രംഗത്തുവന്നു. അതിനിടെ, അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന പാട്‌ന എസ്.പി മുംബൈയിലെത്തി.