സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യ; സിബിഐ അന്വേഷിക്കും
ന്യൂഡല്‍ഹി: സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യാ കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സി.ബി.ഐയ്ക്ക് കൈമാറാന്‍ മഹാരാഷ്ട്ര പോലീസിന് സുപ്രീം കോടതി നിര്‍ദേശം നല്കി.