News Movies and Music

സുശാന്ത്, ദി അണ്‍ ടോള്‍ഡ് സ്‌റ്റോറി- പ്രത്യേക പരിപാടി

ജീവിതത്തില്‍ എവിടെയാണ് സുശാന്ത് സിങ് രജ്പുത് തോറ്റുപോയത്. അഭിനയത്തിന്റെ ഫീല്‍ഡില്‍ അല്ല. തീര്‍ച്ച. ബീഹാറിലെ പാട്‌നയില്‍ നിന്ന് ഒരുപിടി സിനിമാ സ്വപ്‌നങ്ങളുമായി മുംബൈയിലേക്ക് കുടിയേറി. വെള്ളിത്തിരയിലെ ധോണിയായി എല്ലാവരെയും അമ്പരിപ്പിച്ചു. വെറും 13 സിനിമകള്‍. സുശാന്ത്, ദി അണ്‍ ടോള്‍ഡ് സ്‌റ്റോറി.