News Movies and Music

ഇന്റിമേറ്റ് സീനുകളുടെ ചിത്രീകരണത്തിനിടെ ചിരിവരാറുണ്ട്: സ്വാസിക

ഇന്റിമേറ്റ് സീനുകളുടെ ചിത്രീകരണത്തിനിടെ ചിരിവരാറുണ്ടായിരുന്നു. പലപ്പോഴും റീടേക്കുകൾ വേണ്ടി വന്നുവെന്നും നടി സ്വാസിക. പുതിയ ചിത്രം ചതുരത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ സിദ്ധാർഥ് ഭരതനും സ്വാസികയും. 
Watch Mathrubhumi News on YouTube and subscribe regular updates.