News Movies and Music

പി ജെ ജോസഫ് ചോദിച്ചു, തളിരിട്ട കിനാക്കള്‍ പാടി ശ്വേത

പി.ജെ ജോസഫിന്റെ അഭ്യര്‍ത്ഥന മാനിച്ച് മാതൃഭൂമി ന്യൂസ് സ്‌റ്റേ ഹോം സ്‌റ്റേ ഹാപ്പിയില്‍ തളിരിട്ട കിനാക്കള്‍ എന്ന പാട്ട് പാടി ശ്വേത മോഹന്‍.