News Movies and Music

വീണ്ടും കാണാം പൃഥ്വി

ഡ്രൈവിങ് ലൈസന്‍സിന്റെ വിശേഷങ്ങളും സിനിമാ ജീവിതത്തില്‍ ചെറിയൊരു ഇടവേള എടുക്കുന്നതിന്റെ കാരണങ്ങളും പൃഥ്വിരാജ് പങ്കെവയ്ക്കുന്നു. ക്രിസ്മസ് ദിനപരിപാടി- വീണ്ടും കാണാം പൃഥ്വി.