News Movies and Music

സംഗീത സംവിധാനം നിർവഹിക്കുന്ന 200-ാം ചിത്രത്തിന്റെ വിശേഷങ്ങളുമായി ഔസേപ്പച്ചൻ

ഔസേപ്പച്ചന്റെ സംഗീത സംവിധാനം നിർവഹിക്കുന്ന ഇരുന്നൂറാമത്തെ ചിത്രം പുറത്തിറങ്ങുന്നു. എല്ലാം ശരിയാകുമെന്ന ചിത്രം ഈ മാസം 19ന് ആണ് റിലീസ് ചെയ്യുന്നത്. വിശേഷങ്ങളുമായി ഔസേപ്പച്ചൻ വേക്ക് അപ്പ് കേരളയിൽ ചേരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.