News Movies and Music

തമിഴ് സിനിമാ താരം വിവേക് അന്തരിച്ചു

തമിഴ് സിനിമാതാരം വിവേക് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 220 സിനിമകളിൽ അധികം അഭിനയിച്ചിട്ടുണ്ട്. 2009 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.