വിജയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച മാസ്റ്റര്‍ സിനിമ നാളെ തിയേറ്ററുകളിൽ
ചെന്നൈ: വിജയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച മാസ്റ്റര്‍ സിനിമ നാളെ തിയേറ്ററുകളിലെത്തും. വലിയ ആവേശത്തിലാണ് ഇരു താരങ്ങളുടേയും ആരാധകര്‍. കോവിഡ് പ്രതിസന്ധികാരണം മാസങ്ങള്‍ക്ക് ശേഷമാണ് പ്രധാന താരങ്ങള്‍ അഭിനയിച്ച പടം തിയേറ്റര്‍ റിലീസിനെത്തുന്നത്.