News Movies and Music

ഹിന്ദി അടിച്ചേല്‍പ്പിക്കരുതെന്ന് തമിഴ് താരങ്ങള്‍

ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് എതിരായി കൂടുതല്‍ പ്രതിഷേധം ഉയരുകയാണ് തമിഴ്‌നാട്ടില്‍ നിന്ന്. രാഷ്ട്രീയക്കാര്‍ക്ക് പിന്നാലെ സിനിമാ മേഖലയില്‍ നിന്നുള്ളവരും പ്രതിഷേധത്തിന്റെ ഭാഗമാകുന്നു. അതിനവര്‍ പുതിയ വഴികളും തേടുന്നുണ്ട്.