News Movies and Music

തമിഴ്നാട്ടിലെ തീയേറ്റർ കാഴ്ചകൾ

കേരളത്തിലെ തിയേറ്ററുകൾ തുറക്കാനുള്ള ഒരുക്കത്തിലാണ്. ഒരുപാട് കാലത്തിന് ശേഷം ബിഗ് സ്‌ക്രീനിൽ സിനിമ കാണാനുള്ള അവസരം വരുന്നു. കേവിഡിന്റെ രണ്ടാം തരംഗം ശമിച്ചതോടെ ആഗസ്ത് അവസാന വാരം തിയേറ്ററുകൾ തുറന്നിരുന്നു തമിഴ്‌നാട്ടിൽ.

Watch Mathrubhumi News on YouTube and subscribe regular updates.