കോവിഡിന് ശേഷം തുറക്കാന്‍ തയ്യാറെടുത്ത് തിയറ്ററുകള്‍
തിരുവനന്തപുരം: ഒരു വര്‍ഷത്തോളം നീണ്ട അടച്ചിടലിന് ശേഷമാണ് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ തുറക്കാനൊരുങ്ങുന്നത്.കോവിഡ് പ്രോട്ടോക്കോള്‍ പ്രകരാമുള്ള സജ്ജീകരണങ്ങളോടെ ജനുവരി 13 മുതല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.