News Movies and Music

ശ്രദ്ധേയമായി 'അർച്ചന 31 നോട്ട് ഔട്ടി'ന്റെ ടീസർ

ഐശ്വര്യാ ലക്ഷ്മി പ്രധാനവേഷത്തിലെത്തുന്ന അർച്ചന 31 നോട്ട് ഔട്ടിന്റെ ടീസർ ശ്രദ്ധേയമാകുന്നു. അഖിൽ കുമാറാണ് സംവിധാനം. ഇന്ദ്രൻസ്, രമേശ് പിഷാരി തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.