News Movies and Music

ജയലളിതയുടെ ജീവിതം പറയുന്ന 'തലൈവി' തീയറ്ററുകളില്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രം തലൈവി തിയേറ്ററുകളില്‍. ചിത്രം പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുമോ എന്നാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയം ഉറ്റു നോക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.