News Movies and Music

രാജ്യാന്തര ചലച്ചിത്ര മേളയുടെ തലശേരി പതിപ്പിന് സമാപനം

കണ്ണൂർ: രാജ്യാന്തര ചലച്ചിത്ര മേളയുടെ തലശേരി പതിപ്പിന് സമാപനം. സമാപനവേദിയിൽ മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ തെരുവ് നാടകത്തിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. ചലച്ചിത്ര മേളയെ സിപിഎം മേളയാക്കി മാറ്റിയെന്നാണ് ബിജെപിയുടെ ആരോപണം.

Mathrubhumi News is now available on WhatsApp. Click here to subscribe.