News Movies and Music

ഐഎഫ്എഫ്‌കെ തലശേരി പതിപ്പിന് തുടക്കമായി

കണ്ണൂര്‍: ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ തലശ്ശേരി പതിപ്പിന് തുടക്കമായി. സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഈ മാസം 27 വരെയാണ് ചലച്ചിത്ര മേള .

Mathrubhumi News is now available on WhatsApp. Click here to subscribe.