News Movies and Music

തമ്പിയുടെ യേശു, ഞങ്ങളുടെ ദാസേട്ടന്‍

സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട യേശുദാസ് ഇന്ന് എണ്‍പതിന്റെ നിറവില്‍. ശ്രീകുമാരന്‍ തമ്പി, എം.ജി ശ്രീകുമാര്‍, ചിത്ര, ജി. വേണുഗോപാല്‍, ഉണ്ണിമേനോന്‍ എന്നിവര്‍ ദാസേട്ടനുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു. പ്രത്യേക പരിപാടി, തമ്പിയുടെ യേശു, ഞങ്ങളുടെ ദാസേട്ടന്‍.