News Movies and Music

ഓപ്പറേഷന്‍ ജാവയുടെ വിശേഷങ്ങളുമായി സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ബിനു പപ്പുവും വേക് അപ്പ് കേരളയില്‍

പ്രേക്ഷക ശ്രദ്ധ നേടി കൊണ്ട് തീയേറ്ററുകളില്‍ മുന്നേറുന്ന ഓപ്പറേഷന്‍ ജാവാ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി, നടന്‍ ബിനു പപ്പു എന്നിവര്‍ മാതൃഭൂമി ന്യൂസ് വേക് അപ്പ് കേരളയില്‍.