News Movies and Music

പ്രതിസന്ധികളെ അതിജീവിച്ച ഞാന്‍; അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് സത്യന്‍ അന്തിക്കാട്

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തെത്തുടര്‍ന്ന് മാനസികാരോഗ്യം എന്ന വിഷയം ഏറെ ചര്‍ച്ചയായ ആഴ്ചയാണ് കടന്നുപോയത്. ഈ സാഹചര്യത്തില്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറയുകയാണ് മലയാളികളുടെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട്.