News Movies and Music

68-മത് ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും

2020ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിനായി പരിഗണിച്ചത്. വിപുൽ ഷാ അധ്യക്ഷനായ ജൂറിയാണ് അവാർഡ് പ്രഖ്യാപിക്കുന്നത്.  വൈകീട്ട് 4 മണിക്കാണ് പ്രഖ്യാപനം.

Watch Mathrubhumi News on YouTube and subscribe regular updates.