കോവിഡ് മഹാമാരി ഷീബയ്ക്ക് വഴിതുറന്നു ഒരു പുത്തൻ ജീവിതത്തിലേക്ക്
ക്ഷേത്ര ചുമരുകളിൽ മനോഹരമായ ചിത്രങ്ങൾ വിരിയിക്കുകയാണ് ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി ഷീബ.കോവിഡിന്റെ സമയത്ത് സമ്മർദ്ദ ത്തിൽ നിന്ന് രക്ഷപെടാനാണ് ഷീബ ചിത്രങ്ങൾ വരച്ച് തുടങ്ങിയത്.