ഓസ്കര്‍ നേടി 'ദ എലിഫെന്റ് വിസ്പറേഴ്സ്' ബൊമ്മനും ഭാര്യം ബെല്ലിക്കും ഇത് വലിയ അംഗീകാരം
ഡോക്യുമെന്ററി ഷോർട് സബ്ജക്ട് വിഭാഗത്തിൽ ആദ്യമായാണ് ഇന്ത്യക്ക് ഓസ്കർ ലഭിക്കുന്നത്. കാര്‍ത്തികി ഗോൺസ്ലാവ്സിന്റെ ദ എലിഫെന്റ് വിസ്പേഴ്സ് ഓസ്കർ നേടുമ്പോൾ അത് മുതുമലയിലെ ബൊമ്മനും ഭാര്യ ബെല്ലിക്കുമുള്ള അംഗീകാരം കൂടിയാണ്