News Movies and Music

സ്വപ്നങ്ങളെ കൈവിടാതെ സിനിമയെ താലോലിച്ച പെൺകുട്ടി; മലയാളികളുടെ അഭിമാനമായി ലക്ഷ്മി

ലക്ഷ്മി പുഷ്പ. ചെറുപ്പം തൊട്ട് മനസിൽ സിനിമാ മോഹം കൊണ്ടു നടന്ന പെൺകുട്ടി. പ്രിയപ്പെട്ടവർ എതിരുനിന്നിട്ടും അവൾ തന്റെ സ്വപ്നങ്ങളെ കൈവിട്ടില്ല. ഇന്ന് അവളും അവളുടെ സിനിമയും കാൻസ് ഫിലിം ഫെസ്റ്റിവലിൽ മലയാളികളുടെ അഭിമാനമാവുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.