News Movies and Music

ദ കേരളാ സ്റ്റോറി; സിനിമയുടെ ഉള്ളിൽ കാവിയാണോ കാൽപ്പനികതയാണോ ?

ദി കശ്മീർ ഫയൽസിന് തൊട്ടു പിന്നാലെ മറ്റൊരു സിനിമ കൂടി രാഷ്ടീയ വേദിയിലേക്ക് എത്തുന്നു. ദ കേരളാ സ്റ്റോറി എന്ന സിനിമയെക്കുറിച്ച് രാഷ്ട്രീയ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.