News Movies and Music

മോഹൻലാല്‍ ചിത്രം മോൺസ്റ്ററിന്റെ ട്രെയിലറിന് യൂട്യൂബിൽ വൻ വരവേൽപ്പ്

മോഹൻലാല്‍ ചിത്രം മോൺസ്റ്ററിന്റെ ട്രെയിലറിന് യൂട്യൂബിൽ വൻ വരവേൽപ്പ്. പുറത്തിറക്കി മണിക്കൂറുകൾകൊണ്ട് പ്രേക്ഷകർ ട്രെയിലർ ഏറ്റെടുത്തിരിക്കുകയാണ്. 5 മണിക്കൂറുകൾ കൊണ്ട് വൺ മില്യൺ കാഴ്ചക്കാർ കടന്നു.

Watch Mathrubhumi News on YouTube and subscribe regular updates.