News Movies and Music

തിരുവനന്തപുരം ഏരീസ് തീയറ്ററും നിർമ്മാതാക്കളും തമ്മിലുള്ള തർക്കം പരിഹരിച്ചു

തിരുവനന്തപുരം ഏരീസ് തീയറ്ററും നിർമ്മാതാക്കളും തമ്മിലുള്ള തർക്കം പരിഹരിച്ചു. ഡിസംബറിൽ സോഹൻ റോയിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചർച്ച നടത്തും.

Watch Mathrubhumi News on YouTube and subscribe regular updates.