News Movies and Music

സിനിമ പ്രതിസന്ധിയുമായി മുന്നോട്ടു പോകാനാകില്ലെന്ന് തീയറ്റര്‍ ഉടമകള്‍

കൊച്ചി: സിനിമ പ്രതിസന്ധിയുമായി മുന്നോട്ടു പോകാനാകില്ലെന്ന് തീയറ്റര്‍ ഉടമകള്‍. സെക്കന്‍ഡ് ഷോ വ്യവസായത്തിന്റെ നട്ടെല്ലാണ്. സര്‍ക്കാര്‍ ഇളവ് തേടി മുഖ്യമന്ത്രിക്ക് തീയറ്റര്‍ സംഘടന കത്ത് നല്‍കി. വിനോദനികുതിയിലെ ഇളവ് ഡിസംബര്‍ 31 വരെ നീട്ടണമെന്നും സെക്കന്‍ഡ് ഷോ അനുവദിക്കണമെന്നും ഫിയോക് ആവശ്യപ്പെട്ടു.

Mathrubhumi News is now available on WhatsApp. Click here to subscribe.