ദൃശ്യം 2 തീയേറ്ററില്‍ റിലീസ് ചെയ്യുന്നത് സിനിമ വ്യവസായത്തിന് ഗുണകരമാകും- വിനയന്
ദൃശ്യം 2 തീയേറ്ററില്‍ റിലീസ് ചെയ്യുന്നത് സിനിമ വ്യവസായത്തിന് ഗുണകരമാകുമെന്ന് സംവിധായകന് വിനയന്. ക്രൗഡ് പുള്ളര്‍ സിനിമകള്‍ക്ക് തീയേറ്ററുകളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമെന്നും വിനയന്.