News Movies and Music

സംസ്ഥാനത്തെ തിയറ്ററുകൾ ഇന്നു മുതൽ തുറക്കും

കൊച്ചി: നീണ്ട ഇടവേളക്കു ശേഷം സംസ്ഥാനത്തെ തിയറ്ററുകൾ ഇന്നു മുതൽ തുറക്കും. വിജയ് ചിത്രം മാസ്റ്ററിന്റെ ആദ്യ പ്രദർശനം കാത്ത് ഇളയദളപതി ആരാധകർ. പത്തുമാസത്തെ ഇടവേളക്കു ശേഷം തിയറ്ററുകൾ തുറക്കുമ്പോൾ പ്രവേശനം അനുവദിക്കുക പകുതി സീറ്റുകളിൽ മാത്രം.