News Movies and Music

10 മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകൾ തുറന്നു

തിരുവനന്തപുരം: 10 മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകൾ തുറന്നു. വിജയ് നായകനായ തമിഴ് സിനിമ മാസ്റ്ററിന്റെ റിലീസോടെയാണ് തീയറ്ററുകൾ ഉണർന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും തിയേറ്ററുകളിൽ സിനിമാ പ്രേമികളുടെ ആവേശം നിറഞ്ഞു.