സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും അഞ്ചാം തീയതി തീയറ്ററുകള്‍ തുറക്കില്ല
കൊച്ചി: സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും അഞ്ചാം തീയതി തീയറ്ററുകള്‍ തുറക്കില്ല. സാമ്പത്തിക പിന്തുണയില്ലാതെ തുറക്കാനാകില്ലെന്ന് ഫിലിം ചേംബര്‍. ആറാം തീയതി ചേരുന്ന ഫിലിം ചേംബര്‍ അടിയന്തര യോഗത്തിന് ശേഷം തീരുമാനമുണ്ടാകും.സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കണമെനന് തീയറ്റര്‍ സംഘടനയും ആവശ്യപ്പെട്ടു.ഫിയോക്കിന്റെയോഗം അഞ്ചാം തീയതി ചേരും.