ആ പാട്ടെഴുത്തുകാരന്റെ ഓർമ്മകളിൽ അവർ ഒത്തുകൂടി; സ്മൃതി സന്ധ്യയുമായി ബിയാർ പ്രസാദിന്റെ സുഹൃത്തുക്കൾ
അന്തരിച്ച ഗാനരചയിതാവ് ബിയാർ പ്രസാദിൻ്റെ ഓർമ്മകളിൽ ഒത്തുകൂടി കൊച്ചിയിലെ സുഹൃത്തുക്കൾ. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലാണ് പ്രസാദിന്റെ വരികളെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ സ്മൃതി സന്ധ്യ സംഘടിപ്പിച്ചത്