News Movies and Music

മലയാള സിനിമയുടെ പെരുന്തച്ചന്‍ ഓര്‍മ്മയായിട്ട് ഒന്‍പതാണ്ട്

വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൊണ്ടും സൂക്ഷ്മമായ അഭിനയം കൊണ്ടും അരങ്ങിലും വെള്ളിത്തിരയിലും ഒരുപോലെ വിസ്മയം തീര്‍ത്ത തിലകന് അഭിനയത്തോട് അഭിനിവേശം തന്നെയായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.