News Movies and Music

ബ്രഹ്മാ‍ണ്ഡചിത്രം പൊന്നിയിൻ സെൽവന്റെ കേരള ലോഞ്ച് ആഘോഷമാക്കി തിരുവനന്തപുരം

മാതൃഭൂമി അവതരിപ്പിച്ച പരിപാടിയിൽ സംവിധായകൻ മണിരത്നത്തിനും വിക്രം ഉൾപ്പെടെയുള്ള താരനിരക്കും വൻവരവേൽപ്പാണ് ലഭിച്ചത്.  ചോളസാമ്രാജ്യത്തിന്റെ കഥപറയുന്ന ചിത്രം ഈ മാസം 30-ന് തിയേറ്ററുകളിലെത്തും
Watch Mathrubhumi News on YouTube and subscribe regular updates.