News Movies and Music

കോവിഡ് വ്യാപനം; ബോധവത്കരണ ടെലിഫിലിമുമായി തൃശ്ശൂര്‍ ജില്ലാ ആരോഗ്യവകുപ്പ്

തൃശ്ശൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബോധവത്കരണ ടെലിഫിലിമുമായി ആരോഗ്യവകുപ്പ്. 'കരുതല്‍' എന്ന പേരില്‍ തൃശ്ശൂര്‍ ജില്ലാ ആരോഗ്യവകുപ്പാണ് ടെലിഫിലിം പുറത്തിറക്കിയിരിക്കുന്നത്. നടന്‍ ബിജു മേനോന്‍ ടെലിഫിലിം പ്രകാശനം ചെയ്തു.