News Movies and Music

തൃശൂര്‍ വെസ്റ്റ് സിഐ സലീഷ് എന്‍. ശങ്കരനെഴുതിയ 'ഓണനിലാവ്' സംഗീത ആല്‍ബം വൈറല്‍ ആകുന്നു

തൃശൂര്‍: തൃശൂര്‍ വെസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെകര്‍ സലീഷ് എന്‍. ശങ്കരന്റെ വരികളില്‍ പിറന്ന ഓണനിലാവ് എന്ന സംഗീത ആല്‍ബം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു. ഓര്‍മ്മയിലെ ഓണമാണ് ആശയം.