ഓണത്തിന് 'തുമ്പപ്പൂ പെയ്യണ പൂനിലാവില്ലാതെ' എന്താഘോഷം?
തുമ്പപ്പൂ മലയാള ചലച്ചിത്ര ഗാനങ്ങളിൽ പലപ്പോഴും കടന്നുവരാറുണ്ട്. 64 വർഷങ്ങൾക്ക് മുൻപിറങ്ങിയ രണ്ടിടങ്ങഴി എന്ന ചിത്രത്തിലെ ഗാനം ഇന്നും മലയാളികളുടെ ചുണ്ടിൽ നിന്ന് മാഞ്ഞിട്ടില്ല