News Movies and Music

കടുവ സിനിമയിലെ ഭിന്നശേഷി വിരുദ്ധ പരാമർശമുള്ള സംഭാഷണത്തിൽ മാറ്റം വരുത്തും

സീൻ കട്ട് ചെയ്യാതെ സംഭാഷണം മാറ്റാനാണ് ശ്രമം.സംഭാഷണത്തിൽ വിമർശനം ഉയർന്നതോടെ അണിയറ പ്രവർത്തകർ ഒന്നടങ്കം മാപ്പ് പറഞ്ഞിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.