News Movies and Music

എസ്പിബിയുമായുള്ള സൗഹൃദത്തിന്റെ കഥ പങ്കുവച്ച് ഡിജിപി ടോമിന്‍ തച്ചങ്കരി

തിരുവനന്തപുരം: എസ്.പി ബാലസുബ്രഹ്മണ്യവുമായുള്ള ഒരു സൗഹൃദത്തിന്റെ കഥയാണ് ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്ക് പറയാനുള്ളത്. തച്ചങ്കരി എഴുതി ഈണം നല്‍കിയ രണ്ട് പാട്ടുകള്‍ എസ്.പി ബാലസുബ്രഹ്മണ്യം ആലപിച്ചിട്ടുണ്ട്. എസ്.പി.ബിയുമൊത്തുള്ള അനുഭവങ്ങള്‍ ടോമിന്‍ തച്ചങ്കരി മാതൃഭൂമി ന്യൂസിനോട് പങ്കുവച്ചു.