തമിഴ്നാട്ടില്‍ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും പ്രേക്ഷകരെ അനുവദിച്ചിരിക്കുകയാണ് സര്‍ക്കാര്‍
ചെന്നൈ: തമിഴ്നാട്ടില്‍ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും പ്രേക്ഷകരെ അനുവദിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കോവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷം ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ തിയേറ്ററുകളുടെ കാര്യത്തില്‍ ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്. പൊങ്കല്‍ റിലാസായി നിരവധി സിനിമകള്‍ തിയേറ്ററില്‍ എത്താനിരിക്കെയാണ് സര്‍ക്കാരിന്റെ തീരുമാനം.