News Movies and Music

ആക്ഷന്‍ ഹിറോ ജയന്‍ മരിച്ചിട്ട് ഇന്ന് 40 വര്‍ഷം തികയുന്നു

ആക്ഷന്‍ ഹിറോ ജയന്‍ മരിച്ചിട്ട് ഇന്ന് 40 വര്‍ഷം തികയുന്നു. അമ്പരപ്പിക്കുന്ന വേഗത്തില്‍ താരപദവിയിലേക്ക് ഉയര്‍ന്ന ജയന്‍ പ്രശസ്തിയുടെ കൊടുമുടുയില്‍ നില്‍ക്കവെയാണ് ഷൂട്ടിങ്ങിനിടെ ഹെലികോപ്ടര്‍ അപകടത്തില്‍ മരിക്കുന്നത്. മരിച്ച നാല് ദശാബ്ദം പിന്നിട്ടിട്ടും ജയന്റെ ഓര്‍മകള്‍ക്ക് മരണമില്ല.