News Movies and Music

രമേശ് നാരായണന്റെ പുതിയ പ്രണയ ആല്‍ബം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി

കൊല്ലം: അമേരിക്കയിലും കേരളത്തിലുമായി ചിത്രീകരിച്ച പണ്ഡിറ്റ് രമേശ് നാരായണന്റെ പുതിയ പ്രണയ ആല്‍ബം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. നഷ്ടപ്രണയത്തിന്റെ കഥ പറയുന്ന ആല്‍ബം നടന്‍ ടോവിനോ തോമസാണ് പുറത്തിറക്കിയത്. ആല്‍ബത്തില്‍ രമേശ് നാരായണന്‍ പാടി അഭിനയിച്ചിട്ടുമുണ്ട്.