മലയാളിക്ക് വീണ്ടും സിനിമാ വസന്തം; ദി പ്രീസ്റ്റിന് വന്‍ വരവേല്‍പ്പ്
കൊച്ചി: മലയാളിക്ക് വീണ്ടും സിനിമാ വസന്തം. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ദി പ്രീസ്റ്റിന് വന്‍ വരവേല്‍പ്പ്. 300ല്‍പ്പരം തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.