News Movies and Music

നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങി. അക്രമത്തിനിരയായ നടിയെ ഒന്നാം സാക്ഷിയായി പ്രോസിക്യൂഷന്‍ വിസ്തരിച്ചു. ദിലീപ് അടക്കം കേസിലെ പത്ത് പ്രതികളും വിചാരണയ്ക്ക് ഹാജരായി.