News Movies and Music

സീരിയലുകൾക്ക് സെൻസറിങ് വേണോ? - സ്പാർക്ക്@3 ചർച്ച

മികച്ച നിലവാരം പുലർത്തിയ എത്രയോ സീരിയലുകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. ഇന്ന് കാണിക്കുന്ന, നമ്മുടെ കുട്ടികൾ കൂടി കാണുന്ന സീരിയലുകളുടെ അളവ് കോൽ എന്താണ്? നിലവാരമില്ലെന്ന് നമ്മൾ പരാതിപ്പെടുന്ന സീരിയലുകൾക്ക് എന്ത് കൊണ്ട് പ്രേക്ഷകരെ ലഭിക്കുന്നു? സ്പാർക്ക്@3 ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.