News Movies and Music

കൊറോണ ബോധവത്കരണത്തിന് ശാസ്ത്രീയ സംഗീതത്തില്‍ ഗാനവുമായി രണ്ട് മലയാളികള്‍

തിരുവനന്തപുരം: ശാസ്ത്രീയ സംഗീതത്തില്‍ കൊറോണ ബോധവത്ക്കരണം നടത്തി ശ്രദ്ധേയമായി രണ്ട് മലയാളികള്‍. തമിഴില്‍ പുറത്തിറക്കിയ ബോധവത്ക്കരണ ഗാനത്തിന് വന്‍ വരവേല്‍പ്പാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിക്കുന്നത്.