News Movies and Music

മലയാളത്തിൽ തീയറ്ററിലും ഒ.ടി.ടിയിലുമായി ഇന്ന് രണ്ട് റിലീസ്

ദുൽഖർ സൽമാന്റെ ബിഗ് ബജറ്റ് ചിത്രം കുറുപ്പിന്റെ വരവ് തീയറ്ററുകളിൽ ആരാധകർ ആഘോഷമാക്കി. ഒ.ടി.ടിയിലെത്തിയ നിവിൻ പോളിചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.